ബാംഗ്ലൂര്‍:ഉത്തരഹള്ളിയിലുള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്നു തിരുവോസ്തി അടങ്ങിയ അരുളിക്ക മോഷ്ടിച്ചു. ഫെബ്രുവരി 25 ന് നടന്ന സംഭവത്തില്‍ ഇതുവരെയും അക്രമ്ികളെ പിടികൂടാന്‍ പോലീസിനായില്ല. ആരാധനാചാപ്പലിനുള്ളില്‍ അതിക്രമിച്ചുകയറിയാണ് തിരുവോസ്തി സൂക്ഷിച്ചിരുന്ന അരുളിക്ക മോഷ്ടിച്ചുകൊണ്ടുപോയത്. വിശുദ്ധ കുര്‍ബാനയ്‌ക്കെതിരെ നടന്ന കഠിനമായ അപരാധത്തിന് പരിഹാരം ചെയ്ത് ഫെബ്രുവരി 28 ന് ബാംഗ്ലൂര്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും പ്രായശ്ചിത്തപരിഹാരദിനം ആചരിച്ചു.
Previous article
Next article