തിയേറ്റര്‍ ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍  അവസരം.

കൊച്ചി: കെസിബിസി  മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ആക്ടിങ്ങ് പരീശീലനം  സംഘടിപ്പിക്കുന്നു.ഏപ്രില്‍ 22,23,24 തീയതികളില്‍ കൊച്ചി പാലാരിവട്ടം പി ഓ സിയിലാണ് ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പ് നടക്കുക.പ്രശ്സത നാടകകൃത്തും, സംവിധായകനും, നാടകാദ്ധ്യാപകനുമായ ജോണ്‍ ടി. വേക്കനാണ്  പരിശീലനത്തിന്  നേതൃത്വം  നല്കുന്നത്. താമസം, ഭക്ഷണം ഉള്‍പ്പെടെ ഫീ :2000 രൂപയാണ് ഫീസ് .പ്രായപരിധി :17-25. കൂടുതല്‍ വിവരങ്ങള്‍ക്കും  രജിസ്ട്രേഷനുമായി 8281054656 നമ്പരില്‍  ബന്ധപ്പെടുക. രജിസ്‌ട്രേഷനുള്ള അവസാന തീയതി  ഏപ്രില്‍ 10

ഫാ.ഡോ.ഏബ്രഹാം  ഇരിമ്പിനിക്കല്‍
സെക്രട്ടറി,
കെസിബിസി മീഡിയ കമ്മീഷന്‍.
പി ഓ സി പാലാരിവട്ടം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.