ക്രിസ്തുമസ് ഒരുക്ക യുവജന ധ്യാനം ADVENT 2021

എൻക്രിസ്റ്റോ യൂത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്രിസ്തുമസ് ഒരുക്ക യുവജന ധ്യാനം ADVENT 2021 ഡിസംബർ 17 മുതൽ 19 വരെ  സൂം മീറ്റിംഗ് വഴി നടത്തപ്പെടുന്നു. വൈകിട്ട് 06:30 മണി മുതൽ 09:30 മണി വരെ നടക്കുന്ന ധ്യാനം ഫാ. ഷിബിൻ വാലാട്ട്തുണ്ടത്തിൽ, ഫാ. റിജോ മുണ്ടാണിശ്ശേരി (Assistant Director of Anugraha Retreat Centre, Wayanad), ബ്രദർ രൂബേൻ തെങ്ങുംതറയിൽ (Director, EnChristo Youth) എന്നിവർ നയിക്കും.

100 യുവജങ്ങൾക്കാണ് ഓരോ മാസവും നടത്തപ്പെടുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.  

താഴെകാണുന്ന  ലിങ്കിലൂടെ സൗജന്യമായി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. 
https://forms.gle/BRcs9dAihqb41Uet5
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും കൂടുതൽ വിവരങ്ങൾക്കും താഴെകാണുന്ന നമ്പറിൽ ബന്ധപെടുക: 
Brother Ansijin Rajan: 7034467049 (Call)9597069836 (Whatsapp)
EnChristo Youth-ന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിൽ ഉള്ള ശുശ്രുഷകൾ
Facebook Page :* https://www.facebook.com/EnChristoYouth
Youtube : https://www.youtube.com/c/EnChristoYouth
Instagram : https://www.instagram.com/enchristoyouth/
Telegram Channel :*https://t.me/echristy
EnChristo Youth Official Number* : 7204435483
E-mail Id : [email protected]
Website: https://www.enchristoyouth.com/മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.