ഇന്ന് അതിരമ്പുഴ തിരുനാള്‍

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഇന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രധാന തിരുനാള്‍ ആഘോഷിക്കും. വൈകുന്നേരം 5.30 ന് വലിയ പള്ളിയില്‍ നിന്ന് പ്രദക്ഷിണം ആരംഭിക്കും. ചെറിയ പള്ളിയും വലിയ പള്ളിയും ചുറ്റി 7.30 ന് പ്രദക്ഷിണം സമാപിക്കും.

22 വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണത്തില്‍ സംവഹിക്കപ്പെടും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.