ഭര്‍ത്താക്കന്മാരോടായി ബൈബിള്‍ പറയുന്ന ഇക്കാര്യം അറിയാമോ?

ഇന്ന്കൂടുതലായും വിവാഹമോചനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.അത്യന്തം ആശങ്കാജനകമായ അന്തരീക്ഷമാണ് ചുറ്റുപാടെങ്ങും. പണ്ടുകാലത്തെ ദാമ്പത്യബന്ധങ്ങളിലുണ്ടായിരുന്ന വിട്ടുവീഴ്ചാമനോഭാവവും സഹിഷ്ണുതയുംഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. പരസ്പരം പോരടിക്കുന്ന ദമ്പതികള്‍ ഇന്ന് സാധാരണ കാഴ്ചയാണ്. ഈ അവസരത്തില്‍ വചനം ഭര്‍ത്താക്കന്മാരോട് പറയുന്ന കാര്യം നമുക്ക് ശ്രദ്ധിക്കാം.

ഭര്‍ത്താക്കന്മാരേ നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്ത് ജീവിക്കുവിന്‍. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശിനിയെന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍.
( 1 പത്രോ 3:7)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.