മാര്‍ ബര്‍ണബാസിന്റെ കബറടക്കം ഇന്ന്

ന്യൂഡല്‍ഹി: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ കാലം ചെയ്ത ഡല്‍ഹി- ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ സംസ്‌കാരം ഇന്ന്. ഡല്‍ഹി നെബ് സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 10 ന് തുടങ്ങുന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും, സഭയിലെ മറ്റ് ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.

കോവിഡാനന്തര ചികിത്സയ്ക്കിടയിലായിരുന്നു ഡോ ജേക്കബ് മാര്‍ ബര്‍ണബാസിന്റെ അന്ത്യം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.