വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആരംഭിച്ചു, പ്രധാന തിരുനാള്‍ 16 ന്

രാമപുരം: സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആരംഭിച്ചു. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 16 ന്. അന്നേ ദിവസം രാവിലെ 5.15 നും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന ഒമ്പതിന് നേര്‍ച്ച വെഞ്ചരിപ്പ്. 11 ന് പാലാ രൂപത ഡിസിഎംഎസ് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 12 ന് പ്രദക്ഷിണം.

1891 ഏപ്രില്‍ ഒന്നിനായിരുന്നു കുഞ്ഞച്ചന്റെ ജനനം. 1973 ഒക്ടോബര്‍ 16 ന് മരണമടഞ്ഞു. 2006 ഏപ്രില്‍30 ന് കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.