സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വദിച്ച പുരോഹിതനെ സസ്‌പെന്റ് ചെയ്തു

ബ്രസീല്‍: സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിച്ച പുരോഹിതനെ സസ്‌പെന്റ് ചെയ്തു. ഫാ. വിന്‍സെന്റ് പൗലോ ഗോമസിനെയാണ് അസ്സീസ് രൂപത ഉത്തരവാദിത്തങ്ങളില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ ഏഴിനാണ് രണ്ടു പുരുഷന്മാരുടെ വിവാഹം അദ്ദേഹം ആശീര്‍വദിച്ചത്. വിവാഹം ആശീര്‍വദിച്ച് നല്കുമ്പോള്‍ ഫാ. പൗലോ നല്കിയ വീഡിയോ സന്ദേശം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

തിരുവസ്ത്രം അണിയുകയോ ആരാധനാകര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്നവ ഉപയോഗിക്കുകയോ ചെയ്യാതെയാണ് അച്ചന്‍ വിവാഹം ആശീര്‍വദിച്ചത്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Tijo Varghese says

    Hi,
    Please add videos(if you have) with respected News.

Leave A Reply

Your email address will not be published.