കാലിഫോര്‍ണിയായിലെ ദേവാലയങ്ങള്‍ 25 ശതമാനം പ്രാതിനിധ്യത്തോടെ തുറക്കുന്നു

കാലിഫോര്‍ണിയ: പരിമിതമായ പ്രാതിനിധ്യത്തോടെ കാലിഫോര്‍ണിയായിലെ ദേവാലയങ്ങളില്‍ വീണ്ടും തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. പുതിയ 21 ദിവസ നയം അനുസരിച്ച് ആരാധനകര്‍മ്മങ്ങള്‍ക്ക് 25 ശതമാനം പ്രാതിനിധ്യത്തോടെ ആരംഭിക്കാവുന്നതാണ്. ഇപ്രകാരം പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം.

മാര്‍ച്ച് മുതല്‍ കാലിഫോര്‍ണിയായില്‍ പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്തിരിക്കുകയായിരുന്നു. സ്റ്റേറ്റ് അനുവദിച്ച ഈ തീരുമാനത്തെ കാത്തലിക് കോണ്‍ഫ്രന്‍സ് സ്വാഗതം ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.