വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സിനഡ് പൂര്‍ത്തിയാക്കിയ ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്ത്തിക്കാനിലെത്തി. റോമില്‍ നടക്കുന്ന പുതിയ കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അ്‌ദ്ദേഹം എത്തിയത്.
29,30 തീയതികളില്‍ നടക്കുന്ന കര്‍ദിനാള്‍മാര്‍ക്കുവേണ്ടിയുള്ള പ്രത്യേക സെമിനാറുകളിലും മാര്‍ ആലഞ്ചേരി പങ്കെടുക്കും.
സെപ്തംബര്‍ ഒന്നിന് അദ്ദേഹം തിരികെയെത്തും.