കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വീണ്ടും സിബിസിഐ പ്രസിഡന്റ്

ബംഗളൂരു: സിബിസിഐയുടെ പ്രസിഡന്റായി ബോംബെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡോ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

പ്രഥമ വൈസ് പ്രസിഡന്റായി മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ദ്വിതീയ വൈസ് പ്രസിഡന്റായി തലേേശ്ശരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

മുംബൈ വാസൈ ആര്‍ച്ച് ബിഷപ് ഡോ. ഫെലിക്‌സ് ആന്തണി മച്ചാഡോ ആണ് പുതിയ സെക്രട്ടറി ജനറല്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.