കാര്‍ലോ അക്യൂട്ടിസിന്റെ പേരില്‍ കേരളത്തില്‍ മ്യൂസിയം വരുന്നു…

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ പേരില്‍ കേരളത്തില്‍ മ്യൂസിയം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഇതിനായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്ന സ്ഥലമോ കെട്ടിടമോ സംഭാവനയായി ലഭിക്കാനുള്ള അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട് . ദിവ്യകാരുണ്യഅത്ഭുതങ്ങളും മരിയന്‍ പ്രത്യക്ഷീകരണങ്ങളും കാര്‍ലോയുടെ തിരുശേഷിപ്പു്, അഞ്ഞൂറോളം വിശുദ്ധരുടെ നമ്പര്‍ വണ്‍ തിരുശേഷിപ്പുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 1500 മുതല്‍ 2000 വരെ സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള മ്യൂസിയമാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

സ്ഥലമോ കെട്ടിടമോ സംഭാവനയായി നല്കാന്‍ സന്നദ്ധതയുളളവര്‍ 9497546536 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.