കാര്‍ലോ അക്യൂട്ടിസിന്റെ ദിവ്യകാരുണ്യാത്ഭുതത്തിന്റെ വെര്‍ച്വല്‍ മ്യൂസിയം കാര്‍ലോ വോയ്‌സ് ഡോട്ട്‌ കോമില്‍

സൈബര്‍ അപ്പസ്‌തോലനും ഇറ്റാലിയന്‍ കൗമാരക്കാരനുമായ കാര്‍ലോ അക്യൂട്ടിസിന്റെ ദിവ്യകാരുണ്യാത്ഭുതത്തിന്റെ വെര്‍ച്വല്‍ മ്യൂസിയം നവീകരിച്ച് പ്രസിദ്ധീകരിച്ചു. കാര്‍ലോ വോയ്‌സ് മാഗസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് കാര്‍ലോയുടെ അമ്മ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത. ബ്ര എഫ്രേം കുന്നപ്പള്ളിയും ബ്ര. ജോണ്‍ കണയാങ്കലും ചേര്‍ന്നാണ് കാര്‍ലോ വോയസ് പുറത്തിറക്കുന്നത്.കാര്‍ലോ അക്യൂട്ടിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. കാര്‍ലോയുടെ ദിവ്യകാരുണ്യാത്ഭുതങ്ങളുടെ വെര്‍ച്വല്‍ മ്യൂസിയം carlovoice. com എന്ന വെബ്‌സൈറ്റിലൂടെ കാണാവുന്നതാണ്. Related Posts അസ്വസ്ഥമാനസരായി കഴിയുന്ന യുവജനങ്ങളെ ഈ വചനം പറഞ്ഞ് ശക്തിപ്പെടുത്താം … Continue reading കാര്‍ലോ അക്യൂട്ടിസിന്റെ ദിവ്യകാരുണ്യാത്ഭുതത്തിന്റെ വെര്‍ച്വല്‍ മ്യൂസിയം കാര്‍ലോ വോയ്‌സ് ഡോട്ട്‌ കോമില്‍