Browsing Category

EUROPE

അബോര്‍ഷന്‍ ക്ലീനിക്കിന് വെളിയില്‍ നിശ്ശബ്ദയായി പ്രാര്‍ത്ഥിക്കുകയായിരുന്ന 76 കാരിക്കെതിരെ ചുമത്തിയ…

ലണ്ടന്‍: മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനനിമിഷം. അബോര്‍ഷന്‍ ക്ലിനിക്കിന് വെളിയില്‍ നിശ്ശബ്ദയായി പ്രാര്‍ത്ഥിക്കുകയായിരുന്ന 76 കാരിക്കെതിരെ ചുമത്തിയ കേസ് പോലീസ് പിന്‍വലിച്ചതാണ് കാരണം.യുകെയിലെ അലയന്‍സ്

ഈശോയുടെ തിരുരക്തം മോഷണം പോയി, ദൈവഭയം ഓര്‍മ്മിച്ച് മോഷ്ടാക്കള്‍ തിരികെയെത്തിച്ചു

പാരീസ്: ഈശോയുടെ തിരുരക്തത്തിന്റെ തിരുശേഷിപ്പ് മോഷ്ടി്ച്ചവര്‍ ദൈവഭയം കാരണം അത് തിരികെയെത്തിച്ചു.ജൂണ്‍ ഒന്നിന് ഫ്രാന്‍സിലെ ഫീക്യാമ്പ് ആബീ ചര്‍ച്ച്‌ദേവാലയത്തില്‍ നിന്നാണ് പരിപാവനമായ തിരുശേഷിപ്പ് മോഷണം പോയത്.. ക്രിസ്തുവിന്റെ

ഇല്ലിനോയിസിലെ ഈ വിശ്വാസികള്‍ കുരിശുണ്ടാക്കുന്ന തിരക്കിലാണ്,എന്തിനാണെന്നറിയാമോ?

ഇല്ലിനോയിസ്: ഇല്ലനോയിസിലെ മെത്തഡിസ്റ്റ്‌ ദേവാലയത്തിലെ അംഗങ്ങള്‍ കുരിശു നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ്. മറ്റൊന്നിനും വേണ്ടിയല്ല റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന യുക്രൈയന്‍ ജനതയ്ക്ക് അതിജീവനത്തിനുള്ള കരുത്തുനല്കാനുള്ള

ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ നാലു ദേവാലയങ്ങളില്‍ അഗ്നിബാധ

ലൂര്‍ദ്: മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ പേരില്‍ പ്രശസ്തമായ ലൂര്‍ദ്ദിലെ നാലുദേവാലയങ്ങളില്‍ അഗ്നിബാധ. ജൂണ്‍ 10-11 രാത്രിയിലാണ് അപകടമുണ്ടായത്.പെട്ടെന്ന് തന്നെ തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ ്സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. തീര്‍ത്ഥാടകര്‍ക്ക്

ഓഗസ്റ്റില്‍ പാപ്പ കീവ് സന്ദര്‍ശിച്ചേക്കും

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌ന്റെ തലസ്ഥാനമായ കീവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഓഗസ്റ്റില്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. കാനഡ പര്യടനം കഴിഞ്ഞ് മാര്‍പാപ്പ തിരിച്ചെത്തുന്നതോടെ കീവ്‌സന്ദര്‍ശനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രംതെളിഞ്ഞുകിട്ടുമെന്ന്

കോരിച്ചൊഴിയുന്ന മഴയത്തും മുട്ടിന്മേല്‍ നിന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഓസ്‌ട്രേലിയായിലെ…

സിഡ്‌നി: സിഡ്‌നി അതിരൂപത പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മഴയത്ത് കുട നിവര്‍ത്തിപിടിച്ച് മുട്ടിന്മേല്‍ നിന്ന്ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന പുരുഷന്മാരുടെ വീഡിയോയാണ് ഇത്. സിഡ്‌നിയിലെ സെന്റ് മേരീസ്

മെക്‌സിക്കോയെ ഭക്തിസാന്ദ്രമാക്കി പുരുഷന്മാരുടെ ആദ്യ ജപമാല പ്രാര്‍ത്ഥന

മെക്‌സിക്കോ സിറ്റി: ജൂണ്‍ 25 ന് മെക്‌സിക്കോ നഗരവീഥികളെ ഭ്ക്തിസാന്ദ്രമാക്കി പുരുഷന്മാരുടെ ശബ്ദത്തില്‍ ജപമാല പ്രാര്‍ത്ഥനകള്‍ മുഴങ്ങി. പുരുഷന്മാരുടെ നേതൃത്വത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ജപമാല പ്രാര്‍ത്ഥന മെക്‌സിക്കോയില്‍ സംഘടിപ്പിച്ചത്.

ദരിദ്രര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഇറ്റാലിയന്‍ കന്യാസ്ത്രീ ഹെയ്ത്തിയില്‍ കൊല്ലപ്പെട്ടു

ഇറ്റലി: ഹെയ്്്ത്തിയിലെ ദരിദ്രര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച കത്തോലിക്കാ കന്യാസ്ത്രീ കൊല്ല്‌പ്പെട്ടു. സിസറ്റര്‍ ലൂസിയ ഡെല്‍ ഓര്‍ട്ടോ എന്ന 64 കാരിയായാണ് കൊല്ല്‌പ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. മോഷണശ്രമത്തിനിടയില്‍ മോഷ്ടാക്കളാണ്

ജീവന് വേണ്ടി സ്‌പെയ്‌നിലെ തെരുവിലിറങ്ങിയത് ജനലക്ഷങ്ങള്‍

മാഡ്രിഡ്: സ്‌പെയ്‌നിലെ മാര്‍ച്ച്‌ഫോര്‍ ലൈഫില്‍ പങ്കെടുത്തത് ജനലക്ഷങ്ങള്‍. മനുഷ്യമഹത്വത്തിന് വിരുദ്ധമായി രാജ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ നിയമങ്ങള്‍ക്കും അബോര്‍ഷന്‍ നിയമത്തിനും എതിരെയാണ് മാര്‍ച്ച് ഫോര്‍ ലൈഫ് സംഘടിപ്പിച്ചത്.

തടാകത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മലയാളി വൈദികന്‍ ജര്‍മ്മനിയില്‍ മുങ്ങിമരിച്ചു

മ്യൂണിക്ക്/ പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തടാകത്തില്‍ വീണ സഹയാത്രികനെ ര്ക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ ഫാ. ബിനു കുരിക്കൂട്ടില്‍ സിഎസ് ടി മരിച്ചു. 41 വയസായിരുന്നു. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലെ