Browsing Category

GLOBAL CHURCH

ലോകചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ്…

ബുഡാപെസ്റ്റ്: ലോകചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യമെന്നും സമാധാനം തേടിയലയുന്ന സകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ നിത്യമായ ഉത്തരമാണ് അതെന്നും തലശ്ശേരി അതിരൂപത

“ക്ഷമിക്കാന്‍ കഴിയുമോ ആത്മീയവും ശാരീരികവുമായ സൗഖ്യം ലഭിക്കും” ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍…

യുഎസ് കാത്തലിക് സ്പീക്കര്‍ മേരി ഹെലെ ബുഡാപെസ്റ്റിലെ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ നടത്തിയ പ്രഭാഷണം ആത്മീയമായും ശാരീരികമായും സൗഖ്യം കിട്ടുന്നതിന് ക്ഷമിക്കണം എന്നതിനെക്കുറിച്ചായിരുന്നു. തന്റെ ശുശ്രൂഷാജീവിതത്തില്‍ ഇതിനകം കണ്ട നിരവധിയായ

ബൈഡനെതിരെ രൂക്ഷവിമര്‍ശനവുമായി വാഷിംങ്ടണ്‍ ആര്‍ച്ച് ബിഷപ്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമര്‍ശനവുമായി വാഷിംങ്ടണ്‍ ആര്‍ച്ച് ബിഷപ് വില്‍ട്ടണ്‍ ഗ്രിഗറി. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്കെതിരെയാണ് ബൈഡന്‍ സംസാരിക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്. ഗര്‍ഭധാരണത്തിന്റെ നിമിഷം

വത്തിക്കാന്‍- ചൈന സഖ്യം: പുതിയ മെത്രാന്‍ അഭിഷിക്തനായി

വൂഹാന്‍: വൂഹാന്റെ പുതിയ ഇടയനായി ബിഷപ് ഫ്രാന്‍സിസ് കൂയി അഭിഷിക്തനായി. വത്തിക്കാന്‍-ചൈന ഉടമ്പടിപ്രകാരമുള്ള മെത്രാനാണ് ഇദ്ദേഹമെന്ന് വത്തിക്കാന്‍ വക്താവ് സ്ഥിരീകരിച്ചു. ഈ ഉടമ്പടി പ്രകാരം മെത്രാനാകുന്ന ആറാമത്തെ വ്യക്തിയാണ് ബിഷപ് ഫ്രാന്‍സിസ്.

അര്‍ജന്റീനയില്‍ നിന്ന് ഒരു ദിവ്യകാരുണ്യാത്ഭുതം…

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ ബ്യൂണെസ് അയേഴ്‌സ് ഹര്‍ലിംങ്ഹാം സെന്റ് വിന്‍സെന്റ് ഡി പോള്‍ ഇടവകയില്‍ നടന്ന ഒരു സംഭവത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായി മാറിയിരിക്കുകയാണ്. അര്‍ജന്റീനയില്‍ നിന്നുള്ള

ഹെയ്ത്തിയില്‍ 70 കാരനായ വൈദികന്‍ വെടിയേറ്റ് മരിച്ചു

ഹെയ്ത്തി: ബാങ്ക് ഇടപാട് നടത്തി പുറത്തിറങ്ങിയ വൈദികനെ അക്രമികള്‍ വെടിവച്ചുകൊന്നു. 70 കാരനായ ഫാ. ആന്‍ഡ്രെ സില്‍വസ്റ്റെറാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍സൈക്കിളിലെത്തിയ ഏതാനും പേരാണ് വൈദികനെ വെടിവച്ചത്. എന്നാല്‍ അക്രമികള്‍ പണം

മരണമടഞ്ഞ പട്ടാളക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ക്രൈസ്തവരോട് ചൈന

ബെയ്ജിംങ്: പ്രാര്‍ത്ഥനയോടും ദൈവത്തോടും മുഖം തിരിച്ചുനില്ക്കുന്ന ചൈനീസ് ഭരണകൂടം രാജ്യത്തെക്രൈസ്തവര്‍ക്ക് നല്കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം കേട്ടാല്‍ ആരായാലും അമ്പരക്കും. ജപ്പാന്‍ അധിനിവേശകാലത്ത് കൊല്ലപ്പെടുകയും മരണമടയുകയും ചെയ്ത

ബംഗ്ലാദേശ് മുന്‍ ആര്‍ച്ച് ബിഷപ്പിന്റെ വിശുദ്ധ പദപ്രഖ്യാപനത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ ഉയരുന്നു

ധാക്ക: ബംഗ്ലാദേശിലെ മുന്‍ ആര്‍ച്ച് ബിഷപ് ഗാംഗുലിയുടെ വിശുദ്ധപദപ്രഖ്യാപനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഉയരുന്നു ഇപ്പോള്‍ ദൈവദാസപദവിയിലാണ് ആര്‍ച്ച് ബിഷപ് ഗാംഗുലി. ദൈവദാസന്റെ ഓര്‍മ്മദിനമായ സെപ്തംബര്‍ രണ്ടിന് സെന്റ് മേരീസ് കത്തീഡ്രല്‍

അബോര്‍ഷന്‍ മതപരമായ അവകാശമെന്ന് സാത്താന്‍ ആരാധകര്‍

ടെക്‌സാസ്: ടെക്‌സാസ് ഹാര്‍ട്ട്ബീറ്റ് ബില്ലിനെതിരെ സാത്താന്‍ ആരാധകര്‍. ഹൃദയത്തുടിപ്പ് ആരംഭിക്കുന്ന നിമിഷം മുതല്‍ അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് ടെക്‌സാസ ഹാര്‍ട്ട് ബീറ്റ് ബില്‍ പുറപ്പെടുവിച്ചതിനെതിരെയാണ് മാസാച്യെഷെറ്റ്‌സ് കേന്ദ്രമായി

കോവിഡ്: അകത്തോലിക്കര്‍ക്കും സെമിത്തേരിയില്‍ സൗകര്യമൊരുക്കി ഫിലിപ്പൈന്‍സ് അതിരൂപത

മനില: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മരണമടയുന്ന അകത്തോലിക്കര്‍ക്കും സെമിത്തേരിയില്‍ ഫിലിപ്പൈന്‍സ് അതിരൂപത സൗകര്യമൊരുക്കുന്നു. ദിവസവും പത്തുമുതല്‍ പതിനഞ്ചുവരെ കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മരണമടഞ്ഞവരെ