Browsing Category

INDIAN CHURCH

സിസിബിഐ നാളെ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്യും

ബംഗഌര്: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ( സിസിബിഐ) നാളെ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്യും. സിസിബിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരിയാണ് ഇക്കാര്യം അറിയിച്ചത്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ്

ഗ്രഹാം സ്റ്റെയ്ന്‍സിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശവുമായി ബിജെ പി നേതാവ്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയ്ന്‍സിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബിജെപി നേതാവ്. ആദിവാസികളെ ഗ്രഹാം സ്‌റ്റെയ്ന്‍സ് മതപരിവര്‍ത്തനം നടത്തിയെന്നും ആദിവാസി പെണ്‍കുട്ടികളെ ലൈംഗികമായി

ആന്ധ്രാപ്രദേശില്‍ ദേവാലയത്തിന് നേരെ ആക്രമണം;വിശുദ്ധ രൂപങ്ങള്‍ തകര്‍ത്തു

ഗോദാവരി: സെന്റ് മേരി മഗ്ദലിന്‍ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കപ്പെട്ടു. ദേവാലയത്തിലുണ്ടായിരുന്ന മാതാവിന്റെയും ക്രിസ്തുവിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങളാണ് തകര്‍ക്കപ്പെട്ടത്. വിശാഖപ്പട്ടണം

ഫാ. പോള്‍ ആച്ചാണ്ടി ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ ചാന്‍സിലര്‍

ബാംഗ്ലൂര്‍: ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ ചാന്‍സിലറായി ഫാ. പോള്‍ ആച്ചാണ്ടി ചുമതലയേറ്റു. സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറളായിരുന്നു. ധര്‍മ്മാരാം മേജര്‍ സെമിനാരിയുടെ പുതിയ റെക്ടര്‍ കൂടിയാണ് ഫാ. പോള്‍ ആച്ചാണ്ടി. 1995 ല്‍ നോര്‍ത്ത്

ആകസ്മിക വേര്‍പാട്; ഫാ. മെര്‍വിന്‍ കാരാപിയറ്റിന്റെ മരണത്തില്‍ തേങ്ങി കൊല്‍ക്കൊത്ത അതിരൂപത

കൊല്‍ക്കൊത്ത: കൊല്‍ക്കൊത്ത അതിരൂപതയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. മെര്‍വിന്‍ കാരാപിയറ്റിന്റെ അപ്രതീക്ഷിത മരണത്തില്‍ വിശ്വാസികള്‍ കേഴുന്നു. 87 വയസുകാരനായ ഇദ്ദേഹത്തിന്റെ മരണം വളരെ ആകസ്മികമായിരുന്നു. എഴുത്തുകാരന്‍, അധ്യാപകന്‍,

അച്ഛനെയും മകനെയും വ്യാജകേസുകളില്‍ കുടുക്കുമെന്ന് ഭീഷണി, സുവിശേഷപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന്…

ഉത്തര്‍പ്രദേശ്: മതപരമായ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുന്നുവെന്ന് പോലീസിന് മുമ്പില്‍ ഗത്യന്തരമില്ലാതെ എഴുതി കൊടുക്കേണ്ടിവന്നു സുവിശേഷപ്രവര്‍ത്തകനായ സുഗ്രീവിന്. സുവിശേഷം പ്രഘോഷിക്കുകയില്ല എന്ന നിബന്ധനയും അദ്ദേഹത്തിന്

യുവ വൈദികന്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

ബിജ്‌നോര്‍: യുവ വൈദികന്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. സിഎംഐ സഭാംഗമായ ഫാ. ജെയ്ന്‍ കാളംപറമ്പിലാണ് മരണമടഞ്ഞത്. ബിജ്‌നോര്‍ പ്രോവിന്‍സ് അംഗമായിരുന്നു. നേപ്പാളില്‍ മിഷന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. 1984 ല്‍ ജനിച്ച ഫാ.

വീടു പണിത ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഇപ്പോള്‍ ഗ്രോട്ടോയും പണിതു

അദിലാബാദ്: അദിലാബാദ് രൂപതയുടെ ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ അടുത്തയിടെ വാര്‍ത്തകളില്‍ ഇടം നേടിയത് തന്റെ നാട്ടുകാരനായ ഒരാള്‍ക്ക് അഗ്നിബാധയില്‍ വീട് നഷ്ടമായപ്പോള്‍ അയാള്‍ക്ക് വേണ്ടി വീട് പണിയാന്‍ മുന്നിട്ടിറങ്ങിയതോടെയാണ്. കല്ലും

വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ നാലു ക്രൈസ്തവ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നാലു ക്രൈസ്തവ ഗ്രൂപ്പുകള്‍ക്ക് വിദേശത്തുനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. എന്നാല്‍ എന്തുകൊണ്ടാണ് ഇത് എന്നതിനെക്കുറിച്ച് വിശദീകരണം