Browsing Category

INDIAN CHURCH

ഇറ്റാനഗര്‍ രൂപതയ്ക്ക് മലയാളി ഇടയന്‍

ഇറ്റാനഗര്‍: അരുണാച്ചല്‍ പ്രദേശിലെ ഇറ്റാനഗര്‍ രൂപതയുടെ മെത്രാനായി മലയാളി വൈദികന്‍ നിയമിതനായി. കോതമംഗലം രൂപതയിലെ ഫാ.ബെന്നി വര്‍ഗീസ് ഇടത്തട്ടേലാണ് നിയുക്ത മെത്രാന്‍. ഇറ്റാനഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് ഇദ്ദേഹം. ബിഷപ് ഡോ. ജോണ്‍ തോമസ്

മണിപ്പൂരിലെ സമാധാനത്തിന് വേണ്ടി മദര്‍ തെരേസയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന

കൊല്‍ക്കൊത്ത: മണിപ്പൂരില്‍ സമാധാനം പുലരുന്നതിന് വേണ്ടി വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിശുദ്ധ മദര്‍തെരേസയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനകള്‍ നടത്തി. കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ്

കലാപകാരികളെയും വീടുകളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച മൃഗങ്ങള്‍.. ഫിയാത്ത് മിഷന്‍ ചെയര്‍മാന്‍…

ചില ദുഷ്ടരെ മൃഗങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതുപോലത്തെ രംഗങ്ങള്‍ നാം സിനിമകളില്‍ കണ്ടിട്ടുണ്ട്, സിനിമയല്ലേ കഥയല്ലേ എന്ന മട്ടില്‍ നാം അതിനെ അവഗണിച്ചുകളയുകയാണ് പതിവും. പക്ഷേ അതൊന്നും കെട്ടുകഥയല്ലെന്ന് തന്റെ അനുഭവത്തില്‍ നിന്ന്

മധ്യപ്രദേശ്; 35 വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചു വരികയായിരുന്ന കത്തോലിക്കാ സ്‌കൂള്‍വഴി പോലീസ്…

ദമോവ: മധ്യപ്രദേശിലെ ദമോവയില്‍ കഴിഞ്ഞ 35 വര്‍ഷമായിപ്രവര്‍ത്തിച്ചുവരികയായിരുന്ന സെന്റ് ജോണ്‍സ് സീനിയര്‍ സെക്കന്ററി സ്‌കൂളിലേക്കുള്ള പൊതുവഴി പോലീസ് അടച്ചുകെട്ടി, മതില്‍കെട്ടിയാണ് പോലീസ് വഴി അടച്ചത്. സ്‌കൂളിന് മുന്നിലെ പൊതുറോഡ് പോലീസിന്റെ

മതപരിവര്‍ത്തനാരോപണം; ബിഷപ് ജെറാള്‍ഡ് അല്‍മേഡയ്ക്കും സന്യാസിനിക്കും ജാമ്യം

ജബല്‍പ്പൂര്‍: ജബല്‍പ്പൂര്‍ ബിഷപ് ജെറാള്‍ഡ് അല്‍മെഡയ്ക്കും സന്യാസിനിക്കും കോടതി ജാമ്യംഅനുവദിച്ചു. സഭയുടെ കീഴിലുള്ള ആശാകിരണ്‍ അനാഥാലയത്തിലെ കുട്ടികളെ ക്രൈസ്തവവിശ്വാസത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ബിഷപ്പിനും സന്യാസിനിക്കും

ഭാരതസഭ ജൂലൈ രണ്ട് മണിപ്പൂരിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ജൂലൈ രണ്ട് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഭാരതസഭ തീരുമാനിച്ചു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് ഇത് സംബന്ധിച്ച് എല്ലാ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും നിര്‍ദ്ദേശം

ജൂണ്‍ 23 ന് മൂന്നു മണി മുതല്‍ നാലു മണി വരെ ഭാരതസഭയിലെങ്ങും ദേവാലയ മണികള്‍ മുഴക്കി പ്രാര്‍ത്ഥിക്കണം

തൃശൂര്‍: മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നത് വംശീയഹത്യയാണെന്നും ഇനിയും നാം ഇക്കാര്യത്തില്‍ നിസ്സംഗരായിരിക്കരുതെന്നും നമ്മുടെ ഒരുമയുടെയും മണിപ്പൂര്‍ ജനതയോടുള്ള ഐകദാര്‍ഢ്യത്തിന്റെയും ഭാഗമായി ജൂണ്‍ 23 വെള്ളിയാഴ്ച മൂന്നു മണി മുതല്‍ നാലു

അലഹബാദ് രൂപതയ്ക്ക് പുതിയ ഇടയന്‍

അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദ് രൂപതയുടെ പുതിയ മെത്രാനായി ഫാ.ലൂയിസ് മസ്‌ക്കരെഞാസിനെ നിയമിച്ചു. നിലവില്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്യുകയായിരുന്നു. കര്‍ണ്ണാടക സ്വദേശിയാണ് നിയുക്ത മെത്രാന്‍. 1989 ല്‍ വൈദികനായി.

കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിച്ചു

ബംഗളൂര്: മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. ജൂലൈ മൂന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. പാര്‍ലമെന്ററി കാര്യമന്ത്രി

മണിപ്പൂര്‍ കലാപത്തിന്റെ ഇരകളായ യുവജനങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവുമായി…

ബാംഗ്ലൂര്‍: മണിപ്പൂരിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ നി്ന്ന് രക്ഷപ്പെട്ടുവന്നിരിക്കുന്ന യുവജനങ്ങള്‍ക്ക് സൗജന്യവിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും നല്കുമെന്ന് ബാംഗ്ലൂര്‍ അതിരൂപതയുടെ പ്രഖ്യാപനം. സഭ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും