വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് വാത്സിങ്ങാം തീർത്ഥാടനവും തിരുന്നാളും മറ്റന്നാൾ (ജൂലൈ 19 ശനിയാഴ്ച) നടക്കും. ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ഒഴുകിയെത്തുന്ന മലയാളി മാതൃഭക്തരുടെ വൻ...