Browsing Category

MARIOLOGY

മാതാവിന്റെ ഏഴു വ്യാകുലങ്ങളെ ധ്യാനിക്കൂ, പാപികളുടെ മാനസാന്തരം ഉള്‍പ്പടെ നിരവധി ഉദ്ദിഷ്ടകാര്യങ്ങള്‍…

വ്യാകുലമാതാവിനോടുള്ള ഭക്തിയുടെ ശക്തി തിരിച്ചറിഞ്ഞിട്ടുള്ളവരാണ് നമ്മള്‍ ഓരോരുത്തരും. ഇപ്പോഴിതാ പ്രശസ്ത ഭൂതോച്ചാടകനായ ഫാ. ചാദ് റിപ്പെര്‍ജെര്‍ ഒരു അഭിമുഖത്തില്‍ മാതാവിന്റെ ഏഴു വ്യാകുലങ്ങളുടെ ശക്തിയെക്കുറിച്ച് ഒരിക്കല്‍ കൂടി നമ്മെ

മാമ്മോദീസാ സ്വീകരിച്ച ഒരു വ്യക്തി എത്ര വലിയ പാപം ചെയ്താലും ഈ മുദ്ര മാഞ്ഞുപോകുകയില്ല :ഫാ. ഡാനിയേല്‍…

ഇല്ലാതെ പോകുന്നതിനെയോര്‍ത്ത് വിഷമിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. എന്നാല്‍ എന്തെല്ലാം നമുക്ക് ഉണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ വിചാരങ്ങളും ചിന്താഗതികളും മാറിമറിയും. മാമ്മോദീസായിലൂട നമുക്ക് എന്താണ് ലഭിച്ചതെന്ന് നാം

കുടുംബപ്രശ്‌നങ്ങളോ, ഒമ്പതുദിവസം മഹിമയുടെ ജപമാല രഹസ്യം ചൊല്ലി പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

കുടുംബപ്രശ്‌നങ്ങളാല്‍ നീറുന്നവരാണ് ചുറ്റിനും. ആരും മറ്റൊരാളുടെ കുടുംബപ്രശ്‌നങ്ങളെ അത്രമേല്‍ അറിയുന്നില്ല എന്നേയുള്ളൂ. ഭാര്യയും ഭര്‍ത്താവും തമ്മില്‍, മക്കളും മാതാപിതാക്കളും തമ്മില്‍,സഹോദരങ്ങള്‍ തമ്മില്‍ എന്നിങ്ങനെ

ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥപ്രാര്‍ത്ഥന നടത്തണമെന്നുണ്ടോ, നന്മ നിറഞ്ഞ മറിയമേ ചൊല്ലിയാല്‍ മതി നന്മ…

നന്മ നിറഞ്ഞ മറിയമേ പരിശുദ്ധ സഭ നമുക്ക് നല്കിയ പ്രാര്‍ത്ഥനകളില്‍ ഏറ്റവും ശക്തമായ പ്രാര്‍ത്ഥനയാണ്. നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കര്‍ത്താവ് നിന്നോടു കൂടെ എന്നതാണ് ഈ പ്രാര്‍ത്ഥനയുടെ തുടക്കം. ഇത് ആര് ആരോടാണ് പറഞ്ഞത് എന്ന്

ജപമാല വഴി ജീവിതത്തില്‍ ലഭിക്കുന്ന നന്മകള്‍

ദൈവദാസനായ ഫുള്‍ട്ടന്‍ ജെ ഷീന്‍ ജപമാല പ്രാര്‍ത്ഥനയെ കണക്കാക്കിയിരുന്നത് ഏറ്റവും മികച്ച തെറാപ്പിയായിട്ടായിരുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ നന്മകള്‍ ഓരോ ജപമാല പ്രാര്‍ത്ഥനയിലൂടെയും ലഭിക്കുന്നുവെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

വഴിയറിയാതെ നില്ക്കുകയാണോ, സമുദ്രതാരമായ മറിയത്തോടു പ്രാര്‍ത്ഥിക്കൂ, സുരക്ഷിതതീരങ്ങളില്‍ അമ്മ നമ്മെ…

കടലിലൂടെ യാത്ര ചെയ്തിട്ടുള്ളവര്‍ക്കറിയാം ചില പ്രകാശതുരുത്തുകള്‍ അവരെ വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കും. ആ വിളക്കുകള്‍ക്ക് നേരെ വഴി തിരിച്ചുവിട്ടാല്‍ യാത്രകള്‍ വളരെ എളുപ്പവുമാകും. ആത്മീയയാത്രയിലെ പല പല ബുദ്ധിമുട്ടുകള്‍ക്കും

പാലു കൊടുക്കുന്ന മാതാവിനോട് പ്രാര്‍ത്ഥിച്ചാല്‍ കിട്ടുന്ന അനുഗ്രഹങ്ങള്‍

പരിശുദ്ധ അമ്മയുടെ നിരവധിയായ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവരാണ് നാം. അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഉണ്ണീശോയ്ക്ക് പാലു കൊടുക്കുന്ന മാതാവിന്റെ രൂപം. ഔര്‍ ലേഡി ഓഫ് ദ മില്‍ക്ക് എന്നാണ് മാതാവിന്റെ ഈ ചിത്രം അറിയപ്പെടുന്നത്. ബെദ്‌ലഹേമിലെ

യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിശുദ്ധ അമ്മ പറഞ്ഞിട്ടുള്ളത്…

യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ നാം വളരണമെന്ന് സ്വര്‍ഗ്ഗവും സഭയും ആഗ്രഹിക്കുന്നുണ്ട്.യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ നാം കൂടുതല്‍ വളരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് സഭ യൗസേപ്പ് വര്‍ഷം ആചരിക്കുന്നത്. യൗസേപ്പിതാവിനോട് കൂടുതലായി

ജപമാല മാതാവിനോടുള്ള പ്രാര്‍ത്ഥനയാണോ?

മരിയഭക്തരായവര്‍ക്കുപോലും ജപമാല പ്രാര്‍ത്ഥനയെക്കുറിച്ച് ചില സംശയങ്ങളുണ്ട്. അത് മാതാവിനോടുള്ള പ്രാര്‍ത്ഥനയാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ജപമാല പ്രാര്‍ത്ഥന മാതാവിനോടുള്ള പ്രാര്‍ത്ഥനയല്ല എന്നാണ് ചില മരിയഭക്തരുടെ വിശദീകരണം. അത്

പരിശുദ്ധ കന്യാമറിയത്തിന്റെ ജനനനിമിഷങ്ങളെക്കുറിച്ച് അറിയാമോ?

ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനവുമായി ബന്ധപ്പെട്ട കഥകള്‍ അത്ര സുപരിചിതമല്ല. പക്ഷേ ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ ഇതേക്കുറിച്ച് സവിസ്തരം