കാനഡ: വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വൈദികന് നേരെ കത്തിയാക്രമണം. കാനഡായിലെ ഹോളി ഗോസ്റ്റ് ദേവാലയത്തിലാണ് ദു:ഖകരമായ ഈ സംഭവം നടന്നത്, കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ സംഭവം. അള്‍ത്താരയിലേക്ക് കയറിവന്ന് വസ്ത്രത്തില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് വൈദികനെ...