Browsing Category
POSITIVE
അനാഥാലയങ്ങള്‍ക്കും കന്യാസ്ത്രീ മഠങ്ങള്‍ക്കുളള റേഷന്‍ പുന:സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങള്‍, അഗതിൃവൃദ്ധമന്ദിരങ്ങല്‍, കന്യാസ്ത്രീ മഠങ്ങള്‍, പട്ടികവിഭാഗം ഹോസ്റ്റലുകള്‍ എന്നിവയ്ക്ക സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യം നല്കിയിരുന്ന പദ്ധതി ഈ മാസം പുന:സ്ഥാപിക്കുമെന്ന് മന്ത്രി ജി. ആര്‍ അനില്‍.
!-->!-->!-->…
ആശുപത്രി കിടക്കയില്‍ വച്ച് മാമ്മോദീസാ സ്വീകരിച്ച പന്ത്രണ്ടുകാരന്റ ജീവന്‍ നിലനിര്‍ത്താന്‍…
ബ്രെയ്ന്‍ ഡാമേജിനെ തുടര്‍ന്ന് കോമാ സ്‌റ്റേജില്‍ കഴിയുന്ന മകന്റെ ജീവന്‍ രക്ഷിക്കാന്‍ നിയമപോരാട്ടത്തിനൊരുങ്ങി ഒരു അമ്മ.യുകെയിലാണ് സംഭവം. രാജ്യത്തെ നിയമമനുസരിച്ച് കോമാ യില്‍ കഴിയുന്ന ഒരാള്‍ക്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ മെഡിക്കല്‍!-->…
സൊസൈറ്റി ഓഫ് പില്ലാര്‍ സന്യാസസമൂഹത്തിന് 19 നവവൈദികര്‍
ന്യൂഡല്‍ഹി:പില്ലാര്‍ വൈദികര്‍ എന്ന് അറിയപ്പെടുന്ന സൊസൈറ്റി ഓഫ് ദ മിഷനറിസ് ഓഫ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സന്യാസസമൂഹത്തിന് ഇത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷം. ഈ വര്‍ഷം സന്യാസസമൂഹത്തിന് ലഭിച്ചത് പുതിയ 19 വൈദികര്‍.
!-->!-->!-->…
സന്തോഷ് ട്രോഫിയുമായി നന്ദി പറയാന്‍ പള്ളിയിലെത്തിയ കേരള ടീം
കോഴിക്കോട്: കേരളം നേടിയ സന്തോഷ് ട്രോഫിയുമായി കേരള ടീം കോച്ച് ബിനോ ജോര്‍ജ് നന്ദിപറയാന്‍ മഞ്ചേരി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെത്തി. കളിയില്ലാത്ത ദിവസങ്ങളില്‍ ടീം കോച്ചും അംഗങ്ങളില്‍ ചിലരും ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാനയില്‍!-->…
അബോര്‍ഷനെതിരെ കൊളംബിയായിലെ 70 നഗരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി
ബോഗോറ്റ: ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ സംരക്ഷിക്കാന്‍ കൊളംബിയായിലെ 70 നഗരങ്ങളില്‍ പങ്കെടുത്ത റാലിയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍. ഇളം നീല നിറത്തിലുള്ള വേഷം ധരിച്ച് ബാനറുകളും ഫഌഗുകളും കൈകളിലേന്തിയാണ് അബോര്‍ഷനെതിരെ ആളുകള്‍!-->…
അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുളള തീരുമാനം ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിക്കളഞ്ഞു
ലണ്ടന്‍: അസിസ്റ്റഡ് സ്യൂയിസൈഡിന് നിയമപരിരക്ഷ നല്കാനുളള നീക്കത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിക്കളഞ്ഞു. പാര്‍ലമെന്റിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സാണ് 179 ന് 145 എന്ന കണക്കില്‍ ഈ നീക്കം നുള്ളിക്കളഞ്ഞത്. ഇത് പന്ത്രണ്ടാം തവണയാണ് ബ്രിട്ടീഷ്!-->…
ഇടതുകൈ അറിയാതെ വലതുകരം ദാനം ചെയ്തിട്ടും രഹസ്യം പുറത്തായി, ഗായകന്‍ മാര്‍ക്കോസിന് വൃക്ക നല്കിയത് ഫാ.…
തിരുവല്ല: ദാനം ചെയ്യുമ്പോള്‍ അതെങ്ങനെയായിരിക്കണമെന്ന് ബൈബിള്‍ കൃത്യമായി പറയുന്നുണ്ട്. അങ്ങനെ ദാനം ചെയ്തിട്ടും ആ രഹസ്യം പുറത്താകുമ്പോള്‍ ദൈവം തന്നെ അതിന് വഴിയൊരുക്കിയതാണെന്നേ പറയാന്‍ കഴിയൂ. ഗായകന്‍ കെ. ജി മാര്‍ക്കോസിന്റെ ജീവിതത്തില്‍!-->…
യുക്രെയ്ന്‍ ജനതയ്ക്ക് ആശ്വാസമായി മലയാളി കന്യാസ്ത്രീകള്‍
കീവ്: യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രൈയ്‌നിലെ ജനങ്ങള്‍ക്ക് ആശ്വാസവും അഭയവുമായി മാറിയിരിക്കുകയാണ് മലയാളി കന്യാസ്ത്രീകള്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ക്കാണ് ഈ കന്യാസ്ത്രീകളും ഇവരുടെ കോണ്‍വെന്റും അഭയമായി മാറിയിരിക്കുന്നത്.!-->…
ലോകത്തില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്
വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി കണക്കുകള്‍ പറയുന്നു. വത്തിക്കാന്‍ ഇന്നലെ പ്രസിദ്ധീകരിച്ച2020 ലെ സ്റ്റാറ്റിറ്റിക്‌സ് പ്രകാരമാണ് ഇത്.
ലോക ജനസംഖ്യയുടെ 17.7 ശതമാനം കത്തോലിക്കരാണ്.!-->!-->!-->…
എന്റെ അമ്മ വീടിന് 25 വര്‍ഷം
അഗതികളായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഭവനനിര്‍മ്മാണ പദ്ധതിയായ മഹറിന് ഇത് രജതജൂബിലി വര്‍ഷം. എന്റെ അമ്മവീട് എന്നാണ് മഹര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. സിസ്റ്റര്‍ ലൂസി കുര്യനാണ് മഹറിന്റെ സ്ഥാപകയും ഡയറക്ടറും.
ഫെബ്രുവരി!-->!-->!-->…