Browsing Category

POSITIVE

യുക്രെയ്ന്‍ ജനതയ്ക്ക് ആശ്വാസമായി മലയാളി കന്യാസ്ത്രീകള്‍

കീവ്: യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രൈയ്‌നിലെ ജനങ്ങള്‍ക്ക് ആശ്വാസവും അഭയവുമായി മാറിയിരിക്കുകയാണ് മലയാളി കന്യാസ്ത്രീകള്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ക്കാണ് ഈ കന്യാസ്ത്രീകളും ഇവരുടെ കോണ്‍വെന്റും അഭയമായി മാറിയിരിക്കുന്നത്.

ലോകത്തില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി കണക്കുകള്‍ പറയുന്നു. വത്തിക്കാന്‍ ഇന്നലെ പ്രസിദ്ധീകരിച്ച2020 ലെ സ്റ്റാറ്റിറ്റിക്‌സ് പ്രകാരമാണ് ഇത്. ലോക ജനസംഖ്യയുടെ 17.7 ശതമാനം കത്തോലിക്കരാണ്.

എന്റെ അമ്മ വീടിന് 25 വര്‍ഷം

അഗതികളായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഭവനനിര്‍മ്മാണ പദ്ധതിയായ മഹറിന് ഇത് രജതജൂബിലി വര്‍ഷം. എന്റെ അമ്മവീട് എന്നാണ് മഹര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. സിസ്റ്റര്‍ ലൂസി കുര്യനാണ് മഹറിന്റെ സ്ഥാപകയും ഡയറക്ടറും. ഫെബ്രുവരി

ഫ്‌ളോറിഡായില്‍ മതസ്ഥാപനങ്ങള്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചു

ഫ്‌ളോറിഡ: വ്യവസായ സ്ഥാപനങ്ങളും മദ്യഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുവാദം നല്കുകയും അതേ സമയം ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയും ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട്

അമേരിക്കയില്‍ പ്രോ ലൈഫ് നൊവേന ജനുവരി 19 മുതല്‍

വാഷിംങ്ടണ്‍: ജീവനുവേണ്ടിയുളള ഒമ്പതുദിവസത്തെ നൊവേന പ്രാര്‍ത്ഥനയ്ക്ക് ജനുവരി 19 ന് തുടക്കമാകും. അബോര്‍ഷന്‍ എന്ന മാരകമായ തിന്മ അവസാനിക്കാന്‍ വേണ്ടിയാണ് ജീവനുവേണ്ടിയുള്ള ഒമ്പതുദിവസങ്ങള്‍ എന്ന പേരില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ്

പാക്കിസ്ഥാനിലെ ക്രൈസ്തവ തടവുകാരുടെ പ്രാര്‍ത്ഥനയ്ക്കുത്തരമായി ജയിലിനുള്ളില്‍ ദേവാലയം

കറാച്ചി: കറാച്ചി മാലിര്‍ ജയിലില്‍ തടവുകാര്‍ക്കായി പുതിയ ദേവാലയം. ക്രിസ്ത്യന്‍പോലീസ് ഓഫീസര്‍ അസ്ഹര്‍ അബ്ദുള്ളയുടെ കുടുംബമാണ് ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് വേണ്ട സാമ്പത്തികസഹായം നല്കിയത്. ജയിലിനുള്ളിലെ ദേവാലയത്തിന്റെ

ഇരട്ടസഹോദരങ്ങള്‍ ഇന്ന് ഒരുമിച്ച് ബലിവേദിയിലേക്ക്…

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയ്ക്കും വണ്ടംപതാല്‍ പേഴുംകാട്ടില്‍ കുടുംബത്തിനും ഇന്ന് അവിസ്മരണീയ സുദിനം. വണ്ടംപതാല്‍ ഇടവകയില്‍ നിന്നുള്ള ആദ്യത്തെ വൈദികാഭിഷേകം ഇരട്ട സഹോദരന്മാരുടേതായതിലാണ് ഇടവകയ്ക്കും രൂപതയ്ക്കും സന്തോഷമെങ്കില്‍

പാലാ രൂപതയുടെ ഹോം പദ്ധതിയുടെ ഭാഗമായി അരുവിത്തുറ ഇടവകയിലെ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലവും വീടും

അരുവിത്തുറ: പാലാ രൂപതയുടെ ഹോം പദ്ധതിയുടെ ഭാഗമായി അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ഇടവകയിലെ 25 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മാണത്തിനായി 10 സെന്‌റ് സ്ഥലം വീതം നല്കും. പള്ളിയുടെ സഹായത്തോടെ 25 വീടുകളും നിര്‍മ്മിച്ചുനല്കും.

“മകന്‍ മരിച്ചിട്ടും ദൈവത്തിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടില്ല “നടനും കൊമേഡിയനുമായ…

അഞ്ചുമാസം മാത്രം പ്രായമുള്ള മകന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് നിക്ക് കാനോന്‍ എന്ന നടന്‍ തന്റെ ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ചത്. കണ്ണീരു തുടച്ചുകൊണ്ടാണ് അദ്ദേഹം തന്റെ അനുഭവംപങ്കുവച്ചത്. സെന്‍ എന്നായിരുന്നു മകന്റെ

എട്ടുമക്കളുടെ മാതാപിതാക്കളായ യുവദമ്പതികള്‍ ഇരട്ടക്കുട്ടികള്‍ക്കുവേണ്ടി കാത്തിരിക്കുന്നു

പത്തുവര്‍ഷം മുമ്പ് വിവാഹിതരായ ബ്രസീലിലെ സാലോ പൗലോ സ്വദേശികളായ മരിയാന്നയക്കും കാര്‍ലോസിനും വയസ് 36. ഈ ദമ്പതികള്‍ക്ക് നിലവില്‍ എട്ടു മക്കളാണ് ഉള്ളത്. മരിയ ഫിലോമിന എന്ന 9 വയസുകാരിയാണ് മൂത്ത സന്താനം. മാര്‍ട്ടിന്‍, മരിയ ക്ലാര, മരിയ