Browsing Category

SPIRITUAL LIFE

പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തുന്നതിന് എന്തെങ്കിലും പ്രത്യേക…

സാധാരണയായി കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം നടത്താറുള്ളത് ഏപ്രില്‍ - മെയ് മാസങ്ങളിലാണ്. പാശ്ചാത്യനാടുകളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ഇതാണ് പതിവ്. ഇടവകവൈദികന്റെ അനുവാദമുണ്ടെങ്കില്‍ ഒരുകുട്ടിക്ക് വര്‍ഷത്തിലെ ഏതു മാസവും ഏതു

പലവിധ കാരണങ്ങളാല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കുവേണ്ടിയുളള പ്രാര്‍ത്ഥന

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുക എന്നത് അത്യന്തം വേദനാകരമായ ഒരു അവസ്ഥയാണ്. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഉള്ളുതുറന്ന് ചിരിക്കാന്‍ പോലും കഴിയാറില്ല. ചുറ്റിനുമുള്ളവര്‍ തങ്ങളുടെ ജീവിതത്തിന്റെ സന്തോഷവുമായി മുന്നോട്ടുപോകുമ്പോള്‍ ഒറ്റപ്പെട്ടുപോയവര്‍

ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കാന്‍ പ്രഭാതപ്രാര്‍ത്ഥന അത്യാവശ്യം

ഓരോ ദിവസവും ആരംഭിക്കുമ്പോള്‍ നാം ദൈവത്തെ നമ്മുടെ അനുദിന ജീവിതവ്യാപാരങ്ങളിലേക്ക് ക്ഷണിക്കേണ്ടത് ആ ദിവസത്തിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് വളരെ അത്യാവശ്യമാണ്. ദൈവികവിചാരത്തോടെയായിരിക്കണം നാം പ്രഭാതത്തില്‍ ഉണരേണ്ടതും ദിവസം ആരംഭിക്കേണ്ടതും.

ആത്മാവിന്റെ സ്വരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണേ..

ചില കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നതിന് മുമ്പ് നാം അത്യധികമായ ആശയക്കുഴപ്പത്തിലാകാറുണ്ട്. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിനില്ക്കുന്ന സാഹചര്യങ്ങള്‍. അധികാരികളുടെ സ്വരത്തിന് വിധേയമാകാനും നമ്മള്‍ ചിലപ്പോഴെങ്കിലും വിസമ്മതം രേഖപ്പെടുത്താറുണ്ട്.

നേര്‍ച്ചകള്‍ യഥാകാലം നിറവേറ്റണേ… തിരുവചനം ഓര്‍മ്മിപ്പിക്കുന്നു

നേര്‍ച്ചകള്‍ കര്‍ത്താവിനെ പരീക്ഷിക്കുന്ന വിധത്തിലാകരുത്. കാരണം പലരും ഒരു നിര്‍ദ്ദിഷ്ട കാര്യത്തിന് വേണ്ടി പെട്ടെന്ന് നേര്‍ച്ച നേരും. കാര്യം സാധിക്കുകയോ സാധിക്കാതെയോ വന്നേക്കാം. പക്ഷേ പിന്നീട് നേര്‍ച്ച നിറവേറ്റുകയില്ല. പരീക്ഷയില്‍ നല്ല

ശത്രുവായ പിശാചിനെ നേരിടാനും ദൈവികമായ സമാധാനം അനുഭവിക്കാനും സാധിക്കുന്ന തിരുവചനം ഇതാ

നിഷേധാത്മകമായ അനുഭവങ്ങളെല്ലാം സാത്താന്‍ തരുന്നവയാണ്. അവനൊരിക്കലും നമുക്ക് ശാന്തിയോ സമാധാനമോ സന്തോഷമോ നല്കുകയില്ല. നമ്മെ ഏതെല്ലാം രീതിയില്‍ ഞെരുക്കാനും അടിച്ചമര്‍ത്താനും അസ്വസ്ഥരാക്കാനുമാണ് സാത്താന്‍സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യത്തിന് വേണ്ടി വിശുദ്ധ അഗതായോട് പ്രാര്‍ത്ഥിക്കൂ

രക്തസാക്ഷിയായ വിശുദ്ധ അഗത ദൈവസന്നിധിയില്‍ ഏറെ ശക്തിയുള്ള മാധ്യസ്ഥരില്‍ ഒരാളാണ്. എഡി 251 ലാണ് അഗത രക്തസാക്ഷിയായതെന്ന് വിശ്വസിക്കപ്പെടുന്നു. മനസ്സിലും ശരീരത്തിലും ആത്മാവിലും പലതരത്തിലുള്ള വേദനകളും അസുഖങ്ങളുമായി കഴിഞ്ഞുകൂടൂന്നവര്‍ക്ക് അഗതയുടെ

എന്താണ് മൂന്നു നോമ്പ്, എന്തിനാണ് മൂന്ന് നോമ്പ്?

എന്താണ് മൂന്നു നോമ്പ് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഫാ. ജോസഫ് ഇലഞ്ഞിമറ്റം മൂന്ന് നോമ്പിനെക്കുറിച്ച് എഴുതിയ ലേഖനം ചുവടെ ചേര്‍ക്കുന്നു. സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18

തിരുഹൃദയ വണക്കമാസം സമാപനദിവസം, മരിയന്‍ പത്രത്തില്‍

ഈ തീയതി വരെ ഈശോയുടെ ദിവ്യഹൃദയത്തിലെ പുണ്യങ്ങളാലും ഈ ദിവ്യഹൃദയം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നവയെയും പറ്റി ധ്യാനിച്ചശേഷം ഈ അവസാന ധ്യാനത്തില്‍ മിശിഹായുടെ ദിവ്യഹൃദയം തന്‍റെ മാതാവായ പരിശുദ്ധ കന്യകമറിയത്തിന്‍റെ നേരെ നാം ഭക്തിയായിരിക്കുവാന്‍

തിന്മയിലേക്ക് ചായാതിരിക്കാന്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

മനുഷ്യനില്‍ നന്മയുണ്ട്. അതേ സമയം തിന്മയുമുണ്ട്. നന്മയിലേക്കെന്നതിനെക്കാള്‍ തിന്മയോടാണ് നമ്മുക്ക് ചായ് വ് കൂടുതല്‍. അതുകൊണ്ടാണ് ശാന്തതയ്ക്ക് പകരം കോപവും സൗമ്യതയ്ക്ക് പകരം ദേഷ്യവുംസ്‌നേഹത്തിന് പകരം വെറുപ്പും ക്ഷമയ്ക്ക് പകരം പ്രതികാരവും നാം