വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ഒരു വ്യക്തി എന്നെ കാണാന്‍ വന്നു. ലോകമെങ്ങും അറിയപ്പെടുന്ന ഒരു സുവിശേഷപ്രഘോഷണ മുന്നേറ്റത്തില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്ന വ്യക്തി. ആ പ്രസ്ഥാനവുമായി തെറ്റിപ്പിരിഞ്ഞാണ് വരവ്. ഇപ്പോള്‍...
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ ആകുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കരുണ പ്രാപിക്കും" എന്ന്‍ ദൈവം അരുളിചെയ്തിരിന്നതു കൊണ്ട്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അലിവായിരുന്നു അവരെ ആശ്വസിപ്പിക്കുന്നതിന് പ്രയത്നിക്കുന്നവരോടു ദൈവം കരുണ പ്രദര്‍ശിപ്പിക്കുമെന്നുള്ളതിനു സംശയമില്ല. നമ്മുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും...
നവംബർ 18 - ദ് റോസറി വെർജിൻ ഓഫ് ചിക്കിൻക്വിര, കൊളംബിയ (1555)കൊളംബിയയിലെ ബൊഗോട്ടയ്ക്ക് വടക്ക് 150 കിലോമീറ്റർ അകലെയുള്ള ആൻഡിയൻ പീഠഭൂമിയിൽ, 1856-ൽ സ്ഥാപിതമായ ചിക്കിൻക്വിര നഗരമുണ്ട്. സ്പെയിൻകാരനായ ഡോൺ അൻ്റോണിയോ...
ലോകത്തിന്റെ ഭാവി യുവജനങ്ങളിലാണ്. പക്ഷേ എന്തുചെയ്യാം ഇന്ന് പല ചെറുപ്പക്കാരും പലവിധ തിന്മകളുടെ അടിമകളായിജീവിക്കുകയാണ്. ലോകത്തിന്റെ മോഹങ്ങളും ദാഹങ്ങളും അവരെ പിന്തുടരുന്നു.അതനുസരിച്ച് അവരുടെ ജീവിതം മാറിമറിയുന്നു. സാത്താന്‍ അവരെ പിടികൂടുന്നതിന്റെ ഫലമാണ്ഇതെല്ലാം. സാത്താന്റെ...