ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ . ന്യൂ കാസിൽ ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷനിൽ ഒരാഴ്ചയായി നടന്നു വരുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ നാളെ സമാപിക്കും . സെപ്റ്റംബർ 29...
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ്മരണീയമായ ഓർമ്മകളുടെയും ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ച സുകൃത ദിനങ്ങൾ ആയിരുന്നു മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയും സീറോ മലബാർ സഭയുടെ പിതാവും...
പ്രാര്‍ത്ഥന ഒരു ആത്മീയകാര്യമാണെങ്കിലും അതില്‍ ശരീരത്തിനുള്ള പങ്കിനെക്കുറിച്ച് വിസ്മരിക്കാനാവില്ല. ഓരോ പ്രാര്‍ത്ഥനയിലും ശരീരവും പങ്കെടുക്കുന്നുണ്ട്.
വിശുദ്ധ ബലിയിലെ ചില ശാരീരിക നിലയെക്കുറിച്ചോര്‍മ്മിക്കുക. നാം അവിടെ മുട്ടുകുത്തുന്നുണ്ട്. നില്ക്കുന്നുണ്ട്, ഇരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ പ്രാര്‍ത്ഥനയിലും...
യൂക്കരിസ്റ്റ് എന്ന വാക്ക് സര്‍വ്വസാധാരണമായി നാം ഉപയോഗിക്കുന്നുണ്ട്.എന്നാല്‍ ഈ വാക്ക് വിശുദ്ധ ഗ്രന്ഥത്തിലുണ്ടോയെന്നകാര്യത്തില്‍ പലര്‍ക്കുംസംശയമുണ്ട്. ഒറിജിനല്‍ ഗ്രീക്ക് പതിപ്പിലാണ് വിശുദ്ധ ഗ്രന്ഥത്തില്‍ ഇങ്ങനെയൊരു വാക്ക് കാണുന്നത് യൂ്ക്കരിസ്റ്റ് എന്ന വാക്കിന് നന്ദി പ്രകാശിപ്പിക്കുക...