Browsing Category

SYRO MALABAR GREAT BRITAIN

സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു

പ്രസ്റ്റണ്‍: മത്സരാർത്ഥികളുടെ വചനത്തിലുള്ള അറിവും വിശ്വാസതീഷ്ണതയും ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ബൈബിൾ അപ്പസ്റ്റോലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയികളെ

മേരി ഇമാക്കുലേറ്റ്” ബാസിൽഡൺ സീറോ മലബാർ പുതിയ മിഷൻ

ബാസിൽഡൺ സീറോ മലബാർ സമൂഹത്തിന്റെ ചിരകാല ആഗ്രഹമായിരുന്ന സീറോ മലബാർ മിഷൻ എന്ന സ്വപ്നം സാക്ഷാൽകരിക്കപ്പെട്ടു. ഡിസംബർ 11 ശനിയാഴ്ച 3 മണിക്ക് നടന്ന കുർബാന മദ്ധ്യേ മാർ. ജോസഫ്

ബാസില്‍ഡണ്‍ സീറോ മലബാര്‍ മിഷന്‍ പ്രഖ്യാപനം ഡിസംബര്‍ 11 ന്

ബാസില്‍ഡണ്‍: ബാസില്‍ഡണ്‍ സീറോ മലബാര്‍ മിഷന്റെ പ്രഖ്യാപനം ഡിസംബര്‍ 11 ന് നടക്കും. ശനിയാഴ്ച മൂന്നു മണിക്ക് നടക്കുന്ന കുര്‍ബാന മധ്യേ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മിഷന്‍ പ്രഖ്യാപനവും മേരി

ബ്രിട്ടണിലെ കത്തോലിക്കാ സഭയുടെ വിശ്വാസ സംരക്ഷണത്തിന് സീറോ മലബാര്‍ സഭ വഹിക്കുന്ന പങ്ക് നിസ്തുലം:…

ലണ്ടൻ .പാശ്ചാത്യ സഭയുടെ വിശ്വാസ യാത്രയിൽ , സീറോ മലബാർ സഭ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി . സാർവത്രിക സഭയിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍എട്ട് മുതല്‍ ഈ

ടോട്ട പുൽക്ര’ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറം വാർഷിക സമ്മേളനം ഇന്ന്

പ്രസ്ററണ് : പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം 'ടോട്ട പുൽക്ര' ഡിസംബർ 4 ന് നടക്കും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാർഷിക സമ്മേളനം വിർച്വൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇടവക വർഷം ആരംഭിച്ചു

സ്റ്റോക്ക് ഓൺ ട്രെൻറ്റ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷം (2020 -2021 ) ഇടവക വർഷമായി ആചരിക്കും , രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി അഞ്ചാം വർഷം ഇടവക വർഷമായാണ് ആചരിക്കുന്നതിന്റെ ഭാഗമായാണിത് . ഇടവക

ലീഡ്‌സ് സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം;ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ…

ലീഡ്‌സ്: സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി. ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറില്‍ ഉള്ള ലീഡ്‌സിലെയും സമീപപ്രദേശങ്ങളിലെയും സീറോ മലബാര്‍ വിശ്വാസികള്‍ കാലങ്ങളായി

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത സുവാറ 2021 ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരവിജയികളെ…

പ്രസ്റ്റണ്‍: സുവാറ 2021 ബൈബിള്‍ ക്വിസ് സെമി ഫൈനല്‍ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളിലായി നടന്ന ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ അമ്പതു ശതമാനം കുട്ടികളാണ് സെമി ഫൈനല്‍ മത്സരങ്ങളിലേക്ക്

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 4 ന്

ലണ്ടൻ: സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലണ്ടൻ മേഖലാ ബൈബിൾ കൺവെൻഷൻ ഡിസംബർ നാലാം തീയതി ശനിയാഴ്ച കാസിൽ ഗ്രീൻ സെന്ററിൽ.നടത്തപ്പെടുന്നതാണ്. മഹാമാരിയുടെയും, ദേശീയ ലോക്കഡൗൺ നടപടികളുടെയും ഭാഗമായി

സീറോ മലബാർ ഇടവക പ്രഖ്യാപനത്തിന് ഒരുങ്ങി ലീഡ്സ് , ദേവാലയ ഉദ്ഘാടനവും ഇടവക പ്രഖ്യാപനവും നവംബർ 28 ന്

പ്രസ്റ്റണ്: ലീഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റ് മേരിസ് സീറോ മലബാർ മിഷനിലെ അംഗങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന സ്വന്തമായൊരു ദേവാലയമെന്ന ആഗ്രഹത്തിന് നവംബർ 28 ഞായറാഴ്ച സാക്ഷാത്കാരമാകും. ഞായറാഴ്ച 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന