കത്തോലിക്കാ കോണ്‍ഗ്രസ് മൂന്നാം ഗ്ലോബല്‍ മീറ്റ് യുഎസില്‍

ബാങ്കോക്ക്: കത്തോലിക്കാ കോണ്‍ഗ്രസിന്റെ മൂ്ന്നാം ഗ്ലോബല്‍ മീറ്റ് യുഎസില്‍ നടത്തും. ബാ്‌ങ്കോക്കില്‍ നടന്ന സംഘടനയുടെ ഗ്ലോബല്‍ സമ്മേളനമാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നാം ഗ്ലോബല്‍ മീറ്റിനായുള്ള പതാക പതാക കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം, ജനറല്‍ കണ്‍വീനര്‍ ജോസഫ് മാത്യു എന്നിവരില്‍ നിന്ന് യുഎസ്എ എസ്എംസിസിക്ക് വേണ്ടി പ്രസിഡന്റ് സിജില്‍ പാലക്കലോടി സ്വീകരിച്ചു.

100 രാജ്യങ്ങളിലെ നേതാക്കള്‍ മൂന്നാം ഗ്ലോബല്‍ മീറ്റില്‍പങ്കെടുക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.