കാരിസ് ഓണ്‍ലൈന്‍ റേഡിയോയ്ക്ക് നാളെ തുടക്കം കുറിക്കും

തിരുവനന്തപുരം: കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള യുവജനങ്ങളുടെ സംയുക്തസംരംഭമായി കാരിസ് എന്ന പേരില്‍ ഓണ്‍ലൈന്‍ റേഡിയോയ്ക്ക നാളെ തുടക്കം കുറിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം കാരിസ് റേഡിയോ ഉദ്ഘാടനം ചെയ്യും. നവ മാധ്യമ സുവിശേഷവല്‍ക്കരണം യുവജനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ റേഡിയോയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.