ഭയപ്പെടേണ്ട ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു. ( ലൂക്ക 2:10,11)
അതെ, ഭയപ്പെടരുത് എന്നതാണ് ക്രിസ്തുമസിന്റെ ഏറ്റവും ശ്രദ്ധേയമായ സന്ദേശങ്ങളിലൊന്ന്. പലവിധ കാര്യങ്ങള്‍ കൊണ്ടും കാരണങ്ങള്‍ കൊണ്ടും ഭയപ്പെട്ട് കഴിയുന്ന നമ്മോടുള്ള ദൈവത്തിന്റെ ആശ്വാസവചനമാണ് അത്. ആ വാക്കില്‍ വിശ്വസിച്ച് നമുക്ക് മുന്നോട്ടുപോകാം. രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തില്‍ നമുക്ക് സന്തോഷിക്കാം… എല്ലാ പ്രിയപ്പെട്ടവര്‍ക്കും മരിയന്‍ പത്രത്തിന്റെ ക്രിസ്തുമസ് ആശംസകള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.