സിബോറിയം ദിവ്യകാരുണ്യത്തോടുകൂടി മോഷണം പോയി

കൊളംബിയ:ബോഗോട്ട ,കൊളംബിയായിലെ കത്തീഡ്രല്‍ ദേവാലയത്തില്‍നിന്ന് സിബോറിയം മോഷണം പോയി. തിരുവോസ്തിയും അതിലുണ്ടായിരുന്നു.അനുദിന ദിവ്യബലിയില്‍ ഉപയോഗിച്ചുവന്നിരുന്ന സിബോറിയമായിരുന്നു അതെന്ന് ഫാ, ഗോണ്‍സാലോ മാരിന്‍ ഗാര്‍സിയ അറിയിച്ചു. 15 സെന്റിമീറ്റര്‍ ഉയരമുള്ളതായിരുന്നുവെന്നും പുതുതായി വാങ്ങിയതായിരുന്നുവെന്നും അച്ചന്‍ പറഞ്ഞു.

വിശുദ്ധ പോള്‍ ആറാമന്‍,ജോണ്‍പോള്‍ രണ്ടാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവര്‍ ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.