കോംഗോയില്‍ ഐഎസ് തേര്‍വാഴ്ച; 80 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഐഎസ് തേര്‍വാഴ്ച. ദിവസങ്ങളോളമായി നീണ്ടുനില്ക്കുന്ന അക്രമങ്ങളില്‍ ഇതിനകം കൊല്ലപ്പെട്ടത് നൂറു കണക്കിന് ആളുകളാണ്. അവരില്‍ 80 ക്രൈസ്തവരും പെടുന്നു. ഒറ്റദിവസം തന്നെ നാല്പതിലധികം പേരാണ് കൊല്ലപ്പെട്ടത്.
ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് കോംഗോ. രാജ്യത്തെ 89 ശതമാനം ആളുകളും ക്രൈസ്തവരാണ്. കോംഗോയില്‍ അടുത്തകാലത്തായി ഐഎസ് ആധിപത്യമുറപ്പിച്ചിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.