കൊറോണയ്‌ക്കെതിരെ കൈകള്‍ കഴുകാം, കത്തോലിക്കാ രീതിയില്‍

കൊറോണ വൈറസിനെതിരെയുള്ള ശക്തമായ മാര്‍ഗ്ഗങ്ങളിലൊന്ന് കൈകഴുകലാണല്ലോ. ഈ കൈകഴുകലിനെ നമുക്കെങ്ങനെ കത്തോലിക്കാ രീതിയില്‍ ആക്കാം എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.

ഡാളസ് രൂപത ഇപ്രകാരമൊരു രീതി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. മുപ്പതു മുതല്‍ നാല്പത്തിയഞ്ച് വരെ സെക്കന്റുകള്‍ കൊണ്ട് കൈകള്‍ കഴുകുമ്പോള്‍ ലോകത്തില്‍ നിന്ന് തന്നെ കൊറോണ വൈറസിനെ തുടച്ചുനീക്കാനായി ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഒരു നന്മ നിറഞ്ഞ മറിയമേ ഒരു ത്രീത്വസ്തുതി എന്നിവ ചൊല്ലത്തക്ക രീതിയിലാണ് ഈ കൈകഴുകല്‍ സമയത്തെ ക്രമീകരിച്ചിരിക്കുന്നത്.അതു സംബന്ധിച്ച ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.