കൊറോണ വൈറസ്; മിഷനറിമാരെ തിരിച്ചുവിളിക്കുന്നു


ബെയ്ജിംങ്: കൊറോണ വൈറസ് ബാധ വ്യാപകമാകുമ്പോള്‍ ഹോങ്കോംഗില്‍ നിന്ന് മിഷനറിമാരെ തിരിച്ചുവിളിക്കുന്നതായി ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലേറ്റര്‍ ഡേ സെയ്ന്റ്‌സ് സഭ അറിയിച്ചു.

യുഎസിലെ മോര്‍മണ്‍ സഭ ഈ ആഴ്ചയില്‍ ചൈനയിലെ രണ്ടു നഗരങ്ങളില്‍ നിന്ന് 125 മിഷനറിമാരെ തിരികെവിളിച്ചിരുന്നു എല്‍ഡിഎസ് ചര്‍ച്ച് ചൈനയിലെ രണ്ടു നഗരങ്ങളില്‍ നിന്ന് മിഷനറിമാരെ തിരികെ വിളിച്ചു.

ഹോംങ്കോഗില്‍ തിരികെയെത്തിയ സുവിശേഷപ്രഘോഷകര്‍ക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് അധികാരികള്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.