കൊറോണയ്‌ക്കെതിരെ നടത്തിയ 212 മണിക്കൂര്‍ നേരത്തെ പ്രാര്‍ത്ഥന അവസാനിച്ചു

മാനന്തവാടി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ മാനന്തവാടി രൂപതയിലെ സമര്‍പ്പിത കൂട്ടായ്മ നടത്തിയ 212 മണിക്കൂര്‍ അഖണ്ഡജപമാല സമാപിച്ചു. രൂപതയിലെ എസ് എച്ച്, എസ്എബിഎസ്, എഫ്‌സിസി, എംഎസ്എംഐ, എസ് കെഡി, എസ് സിവി സന്യാസിനി സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയേഴ്‌സ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.

ഓരോ കോണ്‍ഗ്രിഗേഷനും 30 മണിക്കൂര്‍ വീതമാണ് രാപകല്‍ പ്രാര്‍ത്ഥിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.