കൊറോണ വൈറസ്; മൂന്നു നോമ്പില്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുക: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

അഞ്ചല്‍: കൊറോണ വൈറസില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ മൂന്നു നോമ്പില്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.

രാജ്യം വലിയ പ്രതിസന്ധിയില്‍ കൂടി കടന്നുപോകുമ്പോള്‍ ബന്ധങ്ങളുടെ കണ്ണി അറ്റുപോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും വേണം. മലങ്കര കത്തോലിക്ക അസോസിയേഷന്‍ തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സമിതി സംഘടിപ്പിച്ച അല്മായ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.