ഫ്രാന്‍സിസ് മാര്‍പാപ്പയുടെ താമസസ്ഥലത്തും കോവിഡ്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്ന സാന്താ മാര്‍ത്തയിലും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ രോഗി ആരാണ് എന്ന് വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടില്ല. സാന്താ മാര്‍ത്തയ്ക്ക് വെളിയിലേക്ക് ആളെ മാറ്റിതാമസിപ്പിച്ചിട്ടുണ്ടെന്നും ഐസൊലേഷനില്‍ കഴിയുകയാണ് എന്നുമാണ് വാര്‍ത്ത. ഇന്നലെയാണ് ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

നേരത്തെ മാര്‍പാപ്പയുടെ സ്വിസ് ഗാര്‍ഡിലെ 11 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.