കോവിഡ് 19: പ്രതിരോധ കുത്തിവയ്പിന് ശാസ്ത്രീയ കഴിവുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കോവിഡ് 19 പകര്‍ച്ചവ്യാധിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പിനും ചികിത്സയ്ക്കും ശാസ്ത്രീയമായ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ലോകത്തിന്റെ ഏതു ഭാഗത്തായാലും കൊറോണ വൈറസ് ബാധിച്ചിട്ടുള്ള എല്ലാവര്‍ക്കും ചികിത്സ ലഭ്യമാകണം. അതിനുവേണ്ടി സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയും വേണം. നാം ഇന്ന് നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയോട് ഉചിതവും ഫലപ്രദവുമായ രീതിയില്‍ പ്രതികരിക്കുന്നതിന് നാനാവിധ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്ന അന്താരാഷ്ട്രസഹകരണത്തിന് പാപ്പാ പിന്തുണയും പ്രോത്സാഹനവും നല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.