ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസി ഒരു കോടി മൂന്നു ലക്ഷത്തി അന്‍പതിനായിരം രൂപ സംഭാവന നല്കി

കൊച്ചി: കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് കെസിബിസി ഒരു കോടി മൂന്നു ലക്ഷത്തി അന്‍പതിനായിരം രൂപ സംഭാവന നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് സംഭാവന ചെയ്തത്. വിവിധ രൂപതകളില്‍ നിന്നും സന്യാസസമൂഹങ്ങളില്‍ നിന്നും സമാഹരിച്ചതാണ് രൂപ.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും മറ്റു വിധത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് പുറമെയാണ് ഇത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.