വെനിസ്വേല: വെനിസ്വേലയിലെ ബിഷപ് കാസ്റ്റര്‍ ഓസ് വാള്‍ഡോ അസുജെ ദിവംഗതനായി .69 വയസായിരുന്നു. കോവിഡ് ബാധിച്ചാണ് മരണം. വെനിസ്വേലയില്‍ നിന്ന് കോവിഡ് ബാധിച്ച് ആദ്യമായിട്ടാണ് ഒരു മെത്രാന് മരണമടയുന്നത്.
ഇതിനകം നിരവധി വൈദികര്‍ കോവിഡ് ബാധിച്ച് ഇവിടെ മരണമടഞ്ഞിട്ടുണ്ട്. കര്‍മ്മലീത്താ സഭാംഗമായി വൈദികശുശ്രൂഷയ്ക്ക് തുടക്കമിട്ട ഇദ്ദേഹം 2007 ല്‍ സഹായമെത്രാനും 2012 ല്‍ ട്രുജിലോ രൂപതയുടെ മെത്രാനുമായി.
വെനിസ്വേലയില്‍ നിലവില്‍ 42 മെത്രാന്മാരുമുണ്ട്.