ഡിവൈന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഓണ്‍ലൈനില്‍ ഇന്നുമുതല്‍


മുരിങ്ങൂര്‍: ഡിവൈന്‍ ഓണ്‍ലൈന്‍ ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് വൈകുന്നേരം തുടക്കമാകും. വൈകുന്നേരം അഞ്ചു മണി മുതല്‍ 9 മണിവരെയാണ് കണ്‍വന്‍ഷന്‍ സമയം. 26 ന് സമാപിക്കും. കരുണയുടെ മുഖം എന്നാണ് കണ്‍വന്‍ഷന്റെ ശീര്‍ഷകം.

ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വൈദികരാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.