ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനങ്ങള്‍ പുനരാരംഭിക്കുന്നു

ചാലക്കുടി: കോവിഡിനെ തുടര്‍ന്ന് നിലച്ചുപോയ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനങ്ങള്‍ പുനരാരംഭിക്കുന്നു. താമസിച്ചുള്ള വാരാന്ത്യധ്യാനമാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 31 ഞായറാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിക്കുന്ന വിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചവകര്‍ക്ക് മാത്രമാണ് പ്രവേശനം. പേരുകള്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യണം.
വിശദവിവരങ്ങള്‍ക്ക്: 919446569966മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.