ലൈവ് സ്ട്രീമില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് പ്രസിഡന്റ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ രാവിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് ലൈവ് സ്ട്രീമിലൂടെ. ന്യൂയോര്‍ക്ക്‌സിറ്റിയിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് ട്രം പ് പങ്കെടുത്തത്.

ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ലൈവ് സട്രീം സൗകര്യം ഒരുക്കിയതിനും തന്നെ ക്ഷണിച്ചതിനും കര്‍ദിനാള്‍ ഡോളന് നന്ദി പറഞ്ഞും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.