എറണാകുളം അങ്കമാലി അതിരൂപതയിൽ സമവായം . പിതാക്കന്മാരുടെ പ്രസ്താവന

നാളുകൾ നീണ്ട സിറോ മലബാർ സഭയിലെ പ്രതിസന്ധികൾക്ക് വിരാമം ആയി എന്ന് സൂചിപ്പിച്ചുകൊണ്ട് മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിലും എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രറ്റർ മാർ ബോസ്കോ പുത്തൂരും ചേർന്ന് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അറിയിപ്പിന്റ നിലവിൽ ലഭിച്ചിരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി Jainess Media പുറത്തുവിട്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.