കൊടുംചൂടിലും വാടാത്ത ദിവ്യകാരുണ്യസ്‌നേഹം; ഡെന്‍വറിലെ ദിവ്യകാരുണ്യപ്രദക്ഷിണം അവിസ്മരണീയം

ഡെന്‍വര്‍: ചുടുപൊളളുന്ന സ,ൂര്യനെ വകവയ്ക്കാതെ ഡെന്‍വറില്‍ നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ പങ്കെടുത്തത് 16,000 പേര്‍. ഡെന്‍വറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദിവ്യകാരുണ്യപ്രദക്ഷിണമാണ് ജൂണ്‍ ഒമ്പതിന് നടന്നത്. ആര്‍ച്ചുബിഷപ് സാമുവല്‍ അക്വില ദിവ്യകാരുണ്യപ്രദക്ഷിണത്തിന് നേതൃത്വം നല്കി. മെത്രാന്മാരും വൈദികരും സെമിനാരിക്കാരും അള്‍ത്താരബാലന്മാരും ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.