ഫേസ്ബുക്കിലൂടെ വൈദികര്‍ക്കെതിരെയും കന്യാസ്ത്രീകള്‍ക്കെതിരെയും പോസ്റ്റുകള്‍; ആള്‍ അറസ്റ്റില്‍

കണ്ണൂര്‍: ക്രിസ്തീയവിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സെബാസ്റ്റിയന്‍ വര്‍ക്കിക്ക് എതിരെ പോലീസ് കേസെടുത്തു.

തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍സെക്രട്ടറി ജോര്‍ജ് തയ്യില്‍ നല്കിയ പരാതിയിന്മേലാണ് കേസെ്ടുത്തത്. നൂറാം തോട് മച്ചുക്കുഴിയില്‍ സെബാസറ്റിയന്‍ വര്‍ക്കി കോഴിക്കോട് സ്വദേശിയാണ്.

സാമൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നാണ് ആരോപണം..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.