ഫാ.ജോൺ നാട്ടുനിലം(48 ) വാഹനാപകടത്തിൽ മരണപ്പെട്ടു

ഉജ്ജയിൻ രൂപതയിലെ ജാംനെർ അസിസ്റ്റന്റ് വികാരി കുണിഞ്ഞി,സെന്റ് ആന്റണിസ് ഇടവക്കാരനായ ഫാ.ജോൺ നാട്ടുനിലം എം.സ്.റ്റി (48 ) മരണപ്പെട്ടു .ഇന്ന് രാവിലെ ദുഖവെള്ളിയാഴ്ചത്തെ തിരുകർമ്മൾക്കായി കലാപിപ്പലിലേക്കു പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത് .

അന്ത്യകർമ്മങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.