നല്ല അപ്പനാകണോ ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത് കേള്‍ക്കൂ

  • കുടുംബത്തോടൊപ്പം സമയം ചെലവിടുക
  • കുട്ടികളെ ക്ഷമയോടെ, സ്ഥിരതയോടെ തിരുത്തുക
  • മക്കള്‍ പക്വതയാര്‍ജ്ജിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ നിന്ന് പിന്മാറണം
  • യൗസേപ്പിതാവിനെ ജീവിതമാതൃകയാക്കണം
  • ആത്മവിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക
  • കത്തോലിക്കാസഭയില്‍ വിശ്വസിക്കുക
  • പരാജയങ്ങളില്‍ സഹായിക്കുക


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.