ഫയര്‍ കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 1 മുതല്‍ 5 വരെ

ആലപ്പുഴ:പ്രേക്ഷിത ശക്തീകരണ ധ്യാനമായ ഫയര്‍ കോണ്‍ഫ്രന്‍സ് ആലപ്പുഴ ഐഎംഎസ് ധ്യാനകേന്ദ്രത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തീയതികളിലായി നടക്കും. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ വി. പി ജോസഫ് വലിയവീട്ടില്‍,ഫാ. മാത്യുഇലവുങ്കല്‍, ഫാ. അലോഷ്യസ് കുളങ്ങര തുടങ്ങിയവര്‍ ധ്യാനം നയിക്കും. വരൂ ആ മാളിക മുറിയിലേക്ക് പോകാം എന്നതാണ് ധ്യാനവിഷയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.