ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം മരിയന്‍പത്രത്തില്‍

കേരളസഭാ നവീകരണവര്‍ഷാചരണത്തിന്റെ ഭാഗമായി ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ ഷേക്കിന ടി വി യിലൂടെ നയിക്കുന്ന 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്കം മരിയന്‍ പത്രത്തിലും. മരിയന്‍മിനിസ്ട്രിയുടെയും റോസറി കോണ്‍ഫ്രറ്റേര്‍ണിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വിമലഹൃദയപ്രതിഷ്ഠയുടെ ലിങ്ക് മരിയന്‍പത്രം പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഓഗസ്റ്റ് 6 മുതല്‍ സെപ്തംബര്‍ എട്ടുവരെയാണ് സമ്പൂര്‍ണ്ണ മരിയന്‍സമര്‍പ്പണത്തിനായി ദൈവജനത്തെ ഒരുക്കുന്ന ഈ പ്രത്യേക ശുശ്രൂഷ നടത്തപ്പെടുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ജോയ്ന്‍ ചെയ്തും ഈ ശുശ്രൂഷയില്‍ പങ്കെടുക്കാം.

വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.

EUROPE.👇👇
(Malayalam group)

https://chat.whatsapp.com/EwnyBwY0BfpI5s2k8LUcQ2

✝️〰️〰️〰️〰️〰️〰️〰️
AUSTRALIA.👇👇
(Malayalam group)

https://chat.whatsapp.com/IvGuLQZOWg8BYy8DsnQZ5o

✝️〰️〰️〰️〰️〰️〰️〰️
AMERICA.👇👇
(Malayalam group)

https://chat.whatsapp.com/Ffozc9aiMlgCuulgOmCeVw

✝️〰️〰️〰️〰️〰️〰️〰️
ASIA👇👇
(Malayalam group)

https://chat.whatsapp.com/GfwBZ01McEhAFSfWURaxfc

✝️〰️〰️〰️〰️〰️〰️〰️
AFRICA & ASIA 👇👇
(Malayalam group)

https://chat.whatsapp.com/Fko5PCNGbJcEVkja9AC086

✝️
〰️
〰️
〰️
〰️
〰️
〰️
〰️

*AUSTRALIA.👇👇* (Malayalam group)
https://chat.whatsapp.com/IvGuLQZOWg8BYy8DsnQZ5o

✝️
〰️
〰️
〰️
〰️
〰️
〰️
〰️

*AMERICA.👇👇*(Malayalam group)
https://chat.whatsapp.com/Ffozc9aiMlgCuulgOmCeVw

✝️
〰️
〰️
〰️
〰️
〰️
〰️
〰️

*ASIA*👇👇(Malayalam group)
https://chat.whatsapp.com/GfwBZ01McEhAFSfWURaxfc

✝️
〰️
〰️
〰️
〰️
〰️
〰️
〰️

 *AFRICA & ASIA 👇👇*(Malayalam group)
https://chat.whatsapp.com/Fko5PCNGbJcEVkja9AC086മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.