പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കും

പാലാ: 38 ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ ഓണ്‍ലൈനായി നടക്കും. മൗണ്ട് കാര്‍മ്മല്‍ റീട്രീറ്റ് സെന്റര്‍ ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

വൈകുന്നേരം 7.15 മുതല്‍ രാത്രി ഒമ്പതുവരെയാണ് സമയം. പാലാ രൂപത ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ വഴിയും ശാലോം ടെലിവിഷന്‍, സെന്റ് അല്‍ഫോന്‍സ് ഷ്രൈന്‍ യൂട്യൂബ് ചാനല്‍ വഴിയും പങ്കെടുക്കാവുന്നതാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.